ടൂട്ടി ഫ്രൂട്ടി – Tutti Frutti

ടൂട്ടി ഫ്രൂട്ടി – Tutti Frutti ആർട്ടിഫിഷ്യൽ കളർ ഒന്നും ചേർക്കാതെ സിംപിൾ ആയിട്ട് നമുക് വീട്ടിൽ ഉണ്ടാക്കാം.ആവശ്യമുള്ള സാധനങ്ങൾ ചെറുതായി നുറുക്കിയ പച്ചപപ്പായ – 1 1/2കപ്പ് ( തൊലി കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കിയ )പഞ്ചസാര – 1 1/2 കപ്പ്വാനില – 1 ടീസ്പൂൺവെള്ളം – ആവശ്യത്തിന്ബീറ്റ്റൂട്ട് – 1 ചെറിയ…