Spicy Mixture

നല്ല എരിവുള്ള മിക്സ്ചർ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ചേരുവകൾ കടലമാവ് – 1 1/4 കപ്പ് അരിപ്പൊടി – 1/4 കപ്പ് പൊട്ടുകടല – 1/4 കപ്പ് പച്ച കപ്പലണ്ടി – 1/2 കപ്പ് വെളുത്തുള്ളി – 5 അല്ലി ചതച്ചത് വേപ്പില – 2 തണ്ട് ഉപ്പ് – അവിശ്യത്തിന് കായം – 1/2…