Category Chicken

ചിക്കൻ മന്തി – Chicken Mandhi

Chicken-Mandhi

ഈ Lockdown കാലത്ത് ഒരു മന്തി കഴിക്കാൻ തോന്നിയാൽ ഒന്നും ആലോചിക്കണ്ട. ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉള്ളി Vazhattanda, വെളുത്തുള്ളി ചതക്കണ്ട ?? Ingredients Sella rice – 4 cupChicken – 1 kgOnion – 2Green chilli – 2Garlic whole – 2 Pepper corn – 1…

Lemon Pepper Chicken – ലെമൺ പെപ്പർ ചിക്കൻ

Lemon Pepper Chicken

ലെമൺ പെപ്പർ ചിക്കൻ ചിക്കൻ ബോൺലെസ് 250 gm ജിൻജർ ഗാർലിക് പേസ്റ്റ് 1/ 2 സ്പൂൺ തൈര് ഓപ്ഷണൽ കുരുമുളക് പൊടി ആവശ്യത്തിന് നാരങ്ങാ വലുത് 1 സവാള 1 വളരെ എളുപ്പം തയാറാക്കാൻ പറ്റിയ ഒരു സൈഡ് ഡിഷ് ആണിത് , ചപ്പാത്തിയുടെ കൂടൊക്കെ കഴിക്കാൻ വളരെ നല്ലതാണ് . ഉണ്ടാക്കുന്ന വീഡിയോ…

സൂപ്പർ ടേസ്റ്റിൽ പുതുമയുള്ള ഒരു പുതുപുത്തൻ ചോറ് (Simple Chicken Rice)

Special Chicken Rice

ആവിശ്യമായ ചേരുവകൾചിക്കൻ -1kgഅരി-2 കപ്പ്ഇഞ്ചി -ഒരു കഷ്ണംവെളുത്തുള്ളി -10 അല്ലിമുളകുപൊടി -1tspകാശ്മീരി മുളകുപൊടി -1/2tspമഞ്ഞൾപൊടി -1/4tspകുരുമുളക് പൊടി-1/2tspനാരങ്ങാനീര് -2tbsകറുകപ്പട്ട -3കരയാമ്പൂ -5ഏലക്കായ -5കുരുമുളക് -1/2tspനല്ലജീരകം -1/2tspപെരിഞ്ജീരകം -1tspകറുകയില -3ടൊമാറ്റോ പേസ്റ്റ് -5tbs (140g)ചിക്കൻ സ്റ്റോക്ക് -1പച്ചമുളക് -5വെള്ളം -4.5 കപ്പ്മല്ലിയില -ആവിശ്യത്തിന്ഓയിൽ -ആവിശ്യത്തിന്ഉപ്പ് -ആവിശ്യത്തിന്ഇത് ഉണ്ടാകുന്നതിനായി ചിക്കൻ മുളകുപൊടിയും കാശ്മീരി മുളകുപൊടിയും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഇഞ്ചി…

കേതൽസ് ചിക്കൻ – Kethel’s Chicken

Kethel's Chicken

കേതൽസ് ചിക്കൻ / Kethel’s Chicken ആവശ്യമുള്ള ചേരുവകൾ1. ചിക്കൻ – 1/2 കിലോ2. വറ്റൽ മുളക് – 8-10 എണ്ണം3. പെരുംജീരകം – 1 ടേബിൾസ്പൂൺ4. വെളുത്തുള്ളി – 2 ടേബിൾസ്പൂൺ5. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ6. കാശ്മീരി മുളകുപൊടി – 1 ടേബിൾസ്പൂൺ (എരിവ് കൂടുതൽ വേണ്ടവർക്ക് കൂടുതൽ ചേർക്കാം)7. നാരങ്ങാനീര് –…

Dhaba Style Chicken Curry – ഒരു ധാബ സ്‌റ്റൈല്‍ ചിക്കന്‍ കറി

Dhaba Style Chicken Curry – ഒരു ധാബ സ്‌റ്റൈല്‍ ചിക്കന്‍ കറി ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ – 1 കിലോ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് – 2.30 ടീസ്പൂണ്‍ മുളക്‌പൊടി -3 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-1.30 ടീസ്പൂണ്‍ സവാള-4 എണ്ണം(ചെറുതായി അരിഞ്ഞത് ) തക്കാളി പൂരി-1 കപ്പ് പച്ചമുളക് – 2( ചെറുതായി അരിഞ്ഞത്) മല്ലിപ്പൊടി-2ടീസ്പൂണ്‍…

ബിരിയാണി വേണ്ട, ആവി പറക്കുന്ന മജ്ബൂസ് മതി….!

മജ്ബൂസ് ബിരിയാണി മാറ്റി….അടിപൊളി സ്‌പൈസി മജ്ബൂസ് ഇങ്ങനെ ഉണ്ടാകി നോകൂ…. ചേരുവകൾ ചിക്കൻ 1 അരി 4 ഗ്ലാസ്‌ പട്ട ചെറിയ കഷ്ണം പെരിംജീരകം 1/2 ടീസ്പൂൺ കുരുമുളക് 1/2 ടീസ്പൂൺ കുരുമുളക് പൊടിച്ചത് 1 ടീ സ്പൂൺ മഞ്ഞൾ പൊടി 1ടീ സ്പൂൺ കാശ്മീരി മുളക്പൊടി 2 ടീ സ്പൂൺ അറബിക് മസാല 5ടീ…

Chicken Cheppan – ചിക്കൻ ചേപ്പൻ വെപ്പ്

Chicken Cheppan

Chicken Cheppan – ചിക്കൻ ചേപ്പൻ വെപ്പ് വളരെ വളരെ സ്പെഷ്യൽ ആയ ഒരു ചിക്കൻ വിഭവം…. ?ചേപ്പൻ കുലത്തിൽ ഉള്ളവർ അവരുടെ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന ഒരു പ്രെസാദ വിഭവം…ഈ അപൂർവ ചിക്കൻ വിഭവം ഒരിക്കലെങ്കിലും രുചിക്കേണ്ടതാണ് … ഞാൻ യൂട്യൂബ് ഫുൾ അരിച്ചു പറക്കി… ?എവിടേം കണ്ടില്ല… അത് കൊണ്ട് മിസ് ആക്കണ്ട…ഒരു…

Onion Chicken Fry – സവോള വറുത്തു ചേർത്ത് ചിക്കൻ കറി

Onion Chicken Fry ചിക്കൻ -1 kg സവോള -4 ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് -1/2 tbsp ഇഞ്ചി അരിഞ്ഞത് -1 tbsp വെളുത്തുള്ളി അരിഞ്ഞത് -1.5 tbsp മഞ്ഞൾപൊടി -1/2 tsp കാശ്മീരി മുളകുപൊടി -1 tsp മീഡിയം സ്പൈസി മുളകുപൊടി -1.5 tbsp മല്ലിപൊടി -2 tsp ഗരം മസാല -1…

CHICKEN GHEE ROAST / Mangalorean Delicacy

CHICKEN GHEE ROAST

CHICKEN GHEE ROAST / Mangalorean Delicacy ഇന്ന് ഞമ്മള് വന്നേക്കണത് നല്ല പെരുത്ത് മൊഞ്ചുള്ള ചിക്കൻ ഗീ റോസ്‌റ് ആയിട്ടാണ്‌ട്ടോ. കൂടെ ജീര റൈസ് . ഇതിൽ പറഞ്ഞപോലെ ചെയ്യാൻ എല്ലാരുടേം കയ്യിൽ മല്ലിയും മുളകും ഒന്നും മുഴുമനെ ഇല്ലെങ്കിൽ ഇഞ്ചിയും വെളുത്തുള്ളിയും വഴന്നു വരുമ്പോൾ എല്ലാ പൊടികളും ചേർത്താൽ മതീട്ടോ. ഇങ്ങക്ക് ഇഷ്ടാവും.…