മാങ്ങാ അച്ചാർ Mango Pickle

മാങ്ങാ അച്ചാർ Mango Pickle മാങ്ങാ കാലം അല്ലെ… ഫ്രിഡ്ജിൽ വച്ചില്ലെങ്കിലും കേടുവരാതെ, കുക്കിംഗ് ആവശ്യമില്ലാത്ത മിക്സിങ് മാത്രം ഉള്ള ഒരു അച്ചാർ ആണ്. അത് കൊണ്ട് ഹോസ്റ്റൽ താമസിക്കുന്നവർക്കും, ബാച്ചലേഴ്സിനും കൂടി ഉപകാരപ്പെടും എന്ന് കരുതുന്നു.. അര കപ്പ് ഉപ്പ്, അര കപ്പ് മുളക് പൊടി,കാൽ കപ്പ് കടുക് പൊടി,അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ…