Member Ammachiyude Adukkala

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website

സുഖിയൻ Sukhiyan

Sukhiyan ആവശ്യമുള്ള സാധനങ്ങൾ ചെറുപയർ – 1/2 കിലോ ശർക്കര. – 350 ഗ്രാം ജീരകം. – 1 ടീസ്പൂൺ ഏലയ്ക്ക – 5 എണ്ണം അരിപ്പൊടി – 5 ടീസ്പൂൺ മൈദാ – 200 ഗ്രാം എണ്ണ – വറുക്കാൻ ആവശ്യത്തിന് പഞ്ചസാര. – 2 ടീസ്പൂൺ സോഡാപ്പൊടി – 2 നുള്ള് ഫുഡ്…

പപ്പായ ലഡ്ഡു – Papaya Ladoo

നല്ലോണം പഴുത്ത പപ്പായ തൊലി കളഞ്ഞു കഷ്ണങ്ങൾ ആക്കിയതിനു ശേഷം പ്യൂരീ ആക്കി എടുക്കാം, ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിനു ശേഷം, പ്യൂരീ അതിലേക്ക് ഒഴിച് സിം ഇൽ ഇട്ടു നന്നായി ഇളക്കി കൊടുക്കാം, ജലാംശം ഒന്ന് വറ്റി തുടങ്ങിയാൽ, പഞ്ചസാര, ഡെസിക്കേറ്റഡ് coconut പൌഡർ, നെയ്യ്, cashew nuts എന്നിവ ചേർത്ത് കൊടുക്കാം,…

Chicken – Pasta in White Sauce ചിക്കൻ പാസ്ത വൈറ്റ് സോസിൽ ഉണ്ടാക്കിയത്

Chicken – Pasta in White Sauce ആവശ്യം ഉള്ള സാധനങ്ങൾ വൈറ്റ് സോസ് ഉണ്ടാക്കാൻ മൈദ – 3 സ്പൂൺ ബട്ടർ – 4 സ്പൂൺ പാൽ – 1 cup ചതച്ച ഉണക്ക മുളക് – 1/2 spoon കുരുമുളക് പൊടി -1/2 spoon shredded cheese – 3 spoon ഉണ്ടാക്കുന്ന…

കള്ളപ്പം Kallappam

Kallappam അപ്പം തിന്നാ മാത്രം മതിയോ കുഴിയും എണ്ണണ്ടെ .. ഇത് കള്ളപ്പം റെസിപ്പി (വിത്ത്‌ ആണ്ട് വിത്ത്‌ ഔട്ട്‌ കള്ള്) പച്ചരി കുതിർക്കാനിട്ടെക്കുക രാവിലെ അങ്ങിട്ടെക്കുക.. വൈകിട്ട് അരക്കാം..( ഒരു ഗ്ലാസ്‌ അരിയുടെ കാര്യാണ് ഞാൻ പറയുന്നേ..ഞാനും കെട്ട്യോനും മാത്രേ ഉള്ളൂ.. ഇത് തന്നെ രണ്ടു നേരം കഴിക്കാൻ ഉണ്ടാകും) വൈകിട്ട് ഈ സാധനം…

Chakka Ada – ചക്ക അട

Chakka Ada – ചക്ക അട 2 കപ്പ്‌ അരിപ്പൊടി 1കപ്പ്‌ തേങ്ങ 1കപ്പ്‌ ചക്ക വരട്ടിയത് 1കപ്പ്‌ ശർക്കര ഉരുക്കിയത് ചൂടോടുകൂടി അരിച്ചു എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ഏലക്കാപൊടിയും ചുക്കുപൊടിയും ചേർത്ത് വഴ നയിലയിൽ 2 SPOON മാവ് വെച്ചു മടക്കി സ്റ്റീമറിൽ പുഴുങ്ങി എടുക്കുക. (ഞാൻ ചക്ക വരട്ടിയതിൽ ചുക്കും…

നാരങ്ങാ അച്ചാർ Lime Pickle

നാരങ്ങാ അച്ചാർ Lime Pickle കടുകെണ്ണയിൽ ( നല്ലെണ്ണ ആയാലും മതി ) വാട്ടി എടുത്ത് തണുത്തതിനുശേഷം തുണികൊണ്ട് തുടച്ച് ആവശൃമുള്ള വലിപ്പത്തിൽ മുറിച്ച് ഉപ്പിട്ടു വെക്കുക. പച്ചമുളകും വെളുത്തുള്ളിയും കടുക് എണ്ണയിൽ വഴറ്റുക അത് നാരങ്ങായിൽ ചേർക്കുക. (.കടുകെണ്ണനല്ലതുപോലെ ചൂടാകുമ്പോൾ അതിൻറ മണം പോകും ) എണ്ണ ചൂടാക്കി മുളകുപൊടിയും അൽപം മഞ്ഞൾപൊടിയും പച്ചമണം…