കൊഞ്ച് തീയൽ – Chemmeen Theeyal

കൊഞ്ച് തീയൽ എങ്ങനെ തയാറാക്കാം ? – How to Prepare Chemmeen Theeyal കൊഞ്ച് തീയൽ ഉണ്ടെങ്കിൽ ചോറ് എത്ര കഴിച്ചാലും മതിവരില്ല അത്രക്കും രുചിയാണ്. ചേരുവകൾ കൊഞ്ച് – 200 ഗ്രാം ചെറിയ ഉള്ളി – 1/2 കപ്പ് പച്ചമുളക് – 3 എണ്ണം മുരിങ്ങക്ക – 1 വലുത് തക്കാളി –…