Saranya S

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen

ഗാർലിക് ചട്ണി – Garlic Chutney

Garlic Chutney

ദോശ ഗാർലിക് ചട്ണി കൂട്ടി കഴിച്ചു നോക്കൂ അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് ചേരുവകൾ വെളുത്തുള്ളി – 40 അല്ലിചുവന്നുള്ളി – 5 അല്ലിഉണക്ക മുളക് – 10 എണ്ണംവാളൻ പുളി – നെല്ലിക്ക വലുപ്പത്തിൽഉപ്പ് – 1/2 ടീസ്പൂൺവെള്ളം – അരക്കാൻ അവിശ്യത്തിന്കടുക് – 1/2 ടീസ്പൂൺഉഴുന്ന് – 1/2 ടീസ്പൂൺകറിവേപ്പില…

ദിൽ ഖുഷ് ( തേങ്ങ ബൺ) – Dil khush (Thenga Bun)

Thenga Bun

ദിൽ ഖുഷ് ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം ചേരുവകൾ മൈദ – 2 കപ്പ്ഈസ്റ്റ് – 1 ടീസ്പൂൺപഞ്ചസാര – 2 ടേബിൾസ്പൂൺചൂട് പാൽ – 1/2 കപ്പ്എണ്ണ – 2 ടേബിൾസ്പൂൺഉപ്പ് – അവിശ്യത്തിന്തേങ്ങ തിരുമിയത് – 1കപ്പ്ടൂട്ടി ഫ്രൂട്ടി – 1/4 കപ്പ്ചെറി – 50 ഗ്രാംകശുവണ്ടി – 1…

ഗോതമ്പ് പൊടി കൊണ്ട് ഈന്തപ്പഴം കേക്ക് – Dates Cake with Wheat

Dates Cake with Wheat

ഗോതമ്പ് പൊടി കൊണ്ട് വളരെ ഹെൽത്തി ആയ ഈന്തപ്പഴം കേക്ക് ഉണ്ടാക്കാം ചേരുവകൾ ഗോതമ്പ് പൊടി – 1.5 കപ്പ്ഈന്തപ്പഴം – 1.5 കപ്പ് കുരുകളഞ്ഞത്പാൽ – 1.5 കപ്പ്മുട്ട – 2വാനില എസ്സെൻസ് – 1 ടീസ്പൂൺഓയിൽ – 1/3 കപ്പ്നാരങ്ങാനീര് – 1 ടേബിൾസ്പൂൺബേക്കിംഗ് സോഡ – 1ടീസ്പൂൺഉപ്പ് – 1/4 ടീസ്പൂൺവാൽനട്‌സ്…

മസാല ചായ – Masala Chaya

Masala Chaya

മഴക്കാലം അല്ലേ മസാലചായ ഇട്ടു കുടിച്ചെ നല്ല ഉണർവും ഉന്മേഷവും കിട്ടും മസാല ചായ ചുക്ക് – 2 കഷ്ണംഏലക്ക – 6 എണ്ണംഗ്രാമ്പു – 6 എണ്ണംകുരുമുളക് – 1/2 ടീസ്പൂൺകറുവപ്പട്ട – ചെറിയ കഷ്ണംപാൽ – 1 കപ്പ്‌വെള്ളം – 1 കപ്പ്ചായ മസാല പൊടി – 1/2 ടീസ്പൂൺതേയില പൊടി –…

Wheat Diamond Cuts – വീറ്റ് ഡയമണ്ട് കട്‌സ്

Wheat Diamond Cuts

ഡയമണ്ട് കട്സ് നല്ല ടേസ്റ്റി ആയ ഒരു സ്നാക് ആണ് പക്ഷേ സാധാരണ നമ്മൾ മൈദ വെച്ചാണ് ഉണ്ടാക്കുന്നത് , അപ്പൊ ഹെൽത്തി ആയിട്ട് ഗോതമ്പ് പൊടി വെച്ച് ഉണ്ടാക്കി എടുത്താലോ. വീറ്റ് ഡയമണ്ട് കട്‌സ് ഗോതമ്പ് പൊടി – 1 കപ്പ്‌പൊടിച്ച പഞ്ചസാര – 1/2 കപ്പ്‌ഏലക്ക പൊടി – 1/2Tspമുട്ട – 1ബേക്കിംഗ്…

ഗോതമ്പ് അട – Gothambu Ada

Godhambu Ada

ഗോതമ്പ് അട ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിക്കെ അടിപൊളി ടേസ്റ്റ് അരിക്കും. ചേരുവകൾ ഗോതമ്പ് പൊടി -2 ഗ്ലാസ്ഉപ്പ് – ആവശ്യത്തിന്വെള്ളം ഫില്ലിംഗ് തേങ്ങ തിരുമിയത് – 1 കപ്പ്അവൽ – 1/2 കപ്പ്‌ഏലക്ക പൊടിച്ചത് -1/4 tspശർക്കര ഉരുക്കിയത് – 1/2 കപ്പ്‌ ഒരു ബൗളിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി ഇടുക അതിലേക്ക്…

ക്യാരറ്റ് ഹൽവ – Carrot Halwa

രുചികരമായ ക്യാരറ്റ് ഹൽവ എളുപ്പത്തിൽ തയ്യാറാക്കാം ചേരുവകൾ ക്യാരറ്റ് – 500 ഗ്രാംപാൽ – 3 കപ്പ്‌പഞ്ചസാര – 3/4 കപ്പ്‌ഏലക്കാപൊടിച്ചത് – 1/2 ടീസ്പൂൺനെയ്യ് – 2 ടേബിൾസ്പൂൺകശുവണ്ടി – 1 ടേബിൾസ്പൂൺബദാം – 1 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ക്യാരറ്റ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ്‌ ചെയ്തെടുക്കുക . ഒരു പാൻ വെച്ച്…

വെണ്ടക്ക മസാല

Bhindi Masala

വെണ്ടക്ക മസാല ഇങ്ങനെ ഉണ്ടാക്കിയാൽ ചൊറിനും ചപ്പാത്തിക്കും വേറെ ഒരു കറിയും വേണ്ട . ചേരുവകൾ വെണ്ടക്ക – 200 ഗ്രാം സവാള – 1 അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ തക്കാളി – 1 അരിഞ്ഞത് പച്ചമുളക് – 2 എണ്ണം അരിഞ്ഞത് ജീരകം – 1 ടീസ്പൂൺ ബേ…