Anjali Abhilash

Anjali Abhilash

i am a Moderator of Ammachiyude Adukkala

Kappa Biriyani – കപ്പ ബിരിയാണി – ഇറച്ചിയും കപ്പയും

Kappa Biriyani – കപ്പ ബിരിയാണി – ഇറച്ചിയും കപ്പയും കപ്പ : ഒരു കിലോബീഫ് : 1 കിലോ (എല്ല് ഉള്ളത്)സവാള : 2ഇഞ്ചി :ചെറിയ കഷ്ണം ചതച്ചത്വെളുത്തുള്ളി : 10 അല്ലി ചതച്ചത്പച്ചമുളക് :5 എണ്ണം ചതച്ചത്മല്ലിപൊടി :1 ടേബിൾസ്പൂൺമുളകുപൊടി : 1.5 ടേബിൾസ്പൂൺമഞ്ഞൾപൊടി :കാൽ ടേബിൾസ്പൂൺകുരുമുളക് പൊടി :അര ടേബിൾസ്പൂൺഗരംമസാല :മുക്കാൽ…

Bread Banana Pola / ബ്രഡ് പഴം പോള

Bread Banana Pola

How to Cook Bread Banana Pola – ബ്രഡ് പഴം പോള എങ്ങനെ തയ്യാറാക്കാം Bread Banana Pola / ബ്രഡ് പഴം പോള ബ്രഡ് : 8 – 10 സ്ലൈസ്നേന്ത്രപ്പഴം : 2തേങ്ങാ : 1 കപ്പ്പഞ്ചസാര : 1/4 – 1/2 കപ്പ്അണ്ടിപ്പരിപ്പ് & ഉണക്ക മുന്തിരി : ആവശ്യത്തിന്ഏലയ്ക്ക…

Madhurai Special Jil Jil Jigarthanda // മധുരൈ സ്‌പെഷ്യൽ ജിൽ ജിൽ ജിഗർടണ്ഡാ

Madhurai Special Jil Jil Jigarthanda

Madhurai Special Jil Jil Jigarthanda // മധുരൈ സ്‌പെഷ്യൽ ജിൽ ജിൽ ജിഗർടണ്ഡാ പാൽ ഫുൾ ഫാറ്റ് : 1.5 ലിറ്റർപഞ്ചസാര : 8 + 6 ടേബിൾ സ്പൂണ് (ഇഷ്ട്ടത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)ബദാം പിസിൻ / അൽമൻഡ് ഗം : 4 – 5 കഷ്ണങ്ങൾഫ്രഷ് ക്രീം : 200…

Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി

Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി പച്ചക്കായ : 4 എണ്ണംമഞ്ഞൾ പൊടി : 1 ടീ സ്പൂണ്ഉപ്പ്വെള്ളംവെളിച്ചെണ്ണ പച്ചക്കായ തൊലികളഞ്ഞു നീളത്തിൽ നാലായി മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. മഞ്ഞൾപൊടി കുറച്ചു വെള്ളത്തിൽ ചേർത്ത് അരിഞ്ഞു വെച്ച കായ ഇട്ട് അര മണിക്കൂർ വെക്കുക. ശേഷം…

Spicy Kerala Mixture – സ്പൈസി കേരള മിക്സ്ചർ

Spicy-Kerala-Mixture

Spicy Kerala Mixture – സ്പൈസി കേരള മിക്സ്ചർ 2 കപ്പ് കടല പൊടിയിലേക്ക് 1 ടേബിൾ സ്പൂണ് അരിപ്പൊടി അര ടീ സ്പൂണ് കായം, അര ടീ സ്പൂണ് മഞ്ഞൾ, 2 ടീ സ്പൂണ് മുളക് പൊടി പാകത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക.. ഈ മാവിൽ നിന്നും 4 ടേബിൾ സ്പൂണ് മാവ് എടുത്തു…

Dates And Walnuts Cake – ഈന്തപ്പഴം വാൾനട്ട് കേക്ക്

Dates And Walnuts Cake - ഈന്തപ്പഴം വാൾനട്ട് കേക്ക്

Dates And Walnuts Cake // ഈന്തപ്പഴം വാൾനട്ട് കേക്ക്..ആട്ട: മുക്കാൽ കപ്പ്മൈദ : അര കപ്പ് കപ്പ് + 3 ടേബിൾ സ്പൂൺഈന്തപ്പഴം: 1 കപ്പ് + 5 എണ്ണംചൂട് പാൽ: അര കപ്പ്വാൾനട്ട് : 1/4 കപ്പ്പഞ്ചസാര : 1/4 കപ്പ്ചൂട് വെള്ളം : 1/4 കപ്പ്മുട്ട : 3ബട്ടർ/ഓയിൽ : 3/4…

Bread and Nuts Pudding – ബ്രഡ് ആൻഡ് നട്‌സ് പുഡ്ഡിംഗ്

Bread and Nuts Pudding

Bread and Nuts Pudding // ബ്രഡ് ആൻഡ് നട്‌സ് പുഡ്ഡിംഗ്.. പ്രലൈൻ നട്‌സ് ഉണ്ടാക്കാൻപഞ്ചസാര : 1 കപ്പ്ചെറുതായി അരിഞ്ഞ നട്‌സ് : 1 കപ്പ്ബട്ടർ : 1 ടേബിൾ സ്പൂണ് പഞ്ചസാര കാരമൽ ചെയ്യുകതീ ഓഫ് ആക്കിയത്തിനു ശേഷം അതിലേക്കു അല്പം ബട്ടർ ചേർക്കുകനന്നായി മിക്സ് ആക്കിയ ശേഷം നട്‌സ് ചേർക്കുക. ബദാം,…

Malabar Irachi Pathiri – മലബാർ ഇറച്ചി പത്തിരി

Malabar Irachi Pathiri

Malabar Irachi Pathiri // മലബാർ ഇറച്ചി പത്തിരി..*Kozhikode Special* ബീഫ്: എല്ലില്ലാത്തത് അര കിലോസവാള : 2പച്ചമുളക് : 4 എണ്ണംഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതംമഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺമുളക് പൊടി : 1 ടി സ്‌പൂൺഗരം മസാല പൊടി : 1 ടി സ്‌പൂൺകുരുമുളക്…