Irumban Puli Juice
ഇരുമ്പമ്പുളി – 3
ഏലക്ക – 1
ഗ്രാമ്പു – 1
ഇഞ്ചി – ഒരു ചെറിയ കഷണം
പഞ്ചസാര – 2 സ്പൂൺ
ഇത്രയും സാധനങ്ങൾ ശകലം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.ഇത് ഒരു അരിപ്പയിൽ അരിച്ചെടുക്കുക ( നന്നായി അരഞ്ഞാൽ അരിയ്ക്കണ്ട ).. ആവശ്യത്തിന് വെള്ളം ചേർത്ത് നേർപ്പിച്ച് കുടിക്കാം… നല്ല രുചിയാണ്..
