Instant Crispy Rava Dosa

ക്രിസ്പി റവ ദോശ – Instant Crispy Rava Dosa

Instant Crispy Rava Dosa
Instant Crispy Rava Dosa

ക്രിസ്പി റവ ദോശ – Instant Crispy Rava Dosa

നല്ല ക്രിസ്പി ആയിട്ടുള്ള റവ ദോശയാണ് ഇന്നത്തെ റെസിപ്പി .

ചേരുവകൾ

റവ-1/2 cup
അരിപ്പൊടി -1/2 cup
മൈദ – 1/4 cup
തൈര് – 1 tbs
ഇഞ്ചി – 1 tsp
പച്ചമുളക് – 2
സവാള -3 tbs
ജീരകം -1/4 tsp
കുരുമുളക് പൊടി -1/4 tsp
കറിവേപ്പില-1 തണ്ട്
മല്ലിയില – 2 tbs
ഉപ്പ് –
വെള്ളം -2 cups

ഇതെല്ലാം കൂടി നല്ലതുപോലെ mix ചെയ്ത ശേഷം 15 മിനിറ്റ് അടച്ചു മാറ്റി വയ്ക്കാം.15 മിനിറ്റിന് ശേഷം 1.5 Cup വെള്ളം കൂടി ഒഴിച്ച് mix ചെയ്യുക(ഉപയോഗിക്കുന്ന റവയ്ക്കനുസരിച്ച് വെള്ളത്തിന്റെ അളവിൽ വ്യത്യാസം വരാം).ചൂടായ പാനിൽ മാവൊഴിച്ചശേഷം (വീഡിയോ കാണുക) അല്പം എണ്ണ/ നെയ്യ് ചേർത്ത് മൊരിഞ്ഞു വരുമ്പോൾ പാനിൽ നിന്നും എടുക്കാം.ഇത് തിരിച്ചിടേണ്ട ആവശ്യമില്ല.

Delicious Recipes