How to prepare Chocolate Cup Cake – ചോക്ലേറ്റ് കപ് കേക്ക്

Chocolate Cup Cake – ചോക്ലേറ്റ് കപ് കേക്ക് രുചികരമായ ചോക്ലേറ്റ് കപ് കേക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ചേരുവകൾ മൈദ – 1/2 കപ്പ്മുട്ട – 1കൊക്കോപൗഡർ – 1 ടേബിൾസ്പൂൺബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺപഞ്ചസാര – 1/2 കപ്പ്വാനില എസ്സെൻസ് – 1/2 ടീസ്പൂൺപാൽ – 4 ടേബിൾസ്പൂൺഎണ്ണ – 1/4…