സാമ്പാർ പൊടി.
മല്ലി:1 1/2കപ്പ്.
ചുവന്ന മുളക്:1കപ്പ്
ഉഴുന്ന് പരിപ്പ്:1/2കപ്പ്
കടല പരിപ്പ്:1/2കപ്പ്
ഉലുവ:1 1/2ടേബിൾ സ്പൂൺ.
കാശ്മീരി മുളക്‌പൊടി1 1/2ടേബിൾ സ്പൂൺ.
കറി വേപ്പില:ആവശ്യത്തിന്.
കായം
കായം കുറച്ചു എണ്ണ ഒഴിച്ച് മൂപ്പിക്കുക. അതിനു ശേഷം ഓരോന്നും എണ്ണ ഒഴിക്കാതെ വറുത്തെടുക്കുക. ചൂടാറിയത്തിനു ശേഷം നന്നായി പൊടിച്ചെടുക്കു ക. സാമ്പാർ പൊടി റെഡി.
ഇതു ഒരു കൊല്ലം വരെ കേടാകാതെ ഇരിക്കും.
സാമ്പാർ പൗഡർ. ഇങ്ങനെ ഉണ്ടാക്കിയാൽ കുറെ നാൾ കേടാകാതെ ഇരിക്കും.