Banana flower fritters.വാഴകൂമ്പ് (പൂവ്) വട

Banana flower fritters

വാഴകൂമ്പിന്റെ പോളകൾ അടർത്തുമ്പോൾ കിട്ടുന്ന പൂക്കൾ എടുത്തു അതിലെ നാരു (corolla) കളഞ്ഞു ചെറുതായി അറിയുക. ഉള്ളി, പച്ചമുളക്, മല്ലി ഇല അല്ലെങ്കിൽ കറിവേപ്പില എല്ലാം കൂടി അറിഞ്ഞു ചെര്കുക്ക. അല്പം ഉപ്പും ചേർത്ത് കടലമാവ് പൊടിയും ചേർത്ത് കുഴച്ചു തവയിൽ അല്പം എണ്ണ തൂത് വൈവിചു എടുക്കക പക്കൊട പോലെ. തിരിച്ചും മറിച്ചും ഇട്ടു കൊടുക്കണം വെന്തു കിട്ടാൻ. ഇത് deep fry ചെയ്യ്താൽ നല്ലപോലെ മുറിഞ്ഞു കിട്ടും.
ഞാൻ tapioca starch ആണ് ഉപയോഗിച്ചത്. nonstick frying പാനിൽ എണ്ണ തൂത്തത് മാത്രം. shape കിട്ടാൻ ഒരു ring ഉപയോഗിച്ച്.
Banana flower fritters.
Take the flowers of the banana, not the leafy layers, take out the corolla from each flower and cut finely. Add chopped onion, green chillies, coriander leaves/curryleaves, salt and gram flour/besan and salt. Mix with a bit of water to get a thick batter consistency.Shallow fry in a heavy bottomed or non stick pan.
I used tapioca starch instead of besan, used a ring to get the shape and just brushed the non stick frying pan before pouring the batter. (healthy Option)

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website