Simple Fish Fry
വല്യ കൂട്ടുകൾ ഒന്നുമില്ലാത്ത ഒരു കുഞ്ഞു മീൻ വറുത്തത്.
മീൻ വെട്ടി വൃത്തിയാക്കി 2 വശത്തും മൂന്നു നാലു വരയും വരഞ്ഞു ഉപ്പും, മുളകും, മഞ്ഞളും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പുരട്ടി അര മണിക്കൂർ വെയ്ക്കുക. ശേഷം എണ്ണയിൽ വറുത്തെടുക്കുക.
Nb: ചോറിന്റെ കൂടെയും കഴിക്കാം എന്നെ പോലെ ചുമ്മാ കറുമുറെ കഴിക്കുകയും ആവാം… ??