Fish. – 4
( വൃത്തിയാക്കി വരഞ്ഞു വയ്ക്കുക. )

മിക്സിയിൽ

ചെറിയ ഉള്ളി – 12
പെരുംജീരകം – 1/2 T Sp :
പച്ചമുളക് – 7
ഇഞ്ചി – 1 കഷ്ണം
വെളുത്തുള്ളി – 8
മല്ലിയില. – 1/2 Cup
പുതിനയില. – 1/4 Cup
അരയ്ക്കുക.

ഒരു Bowl – ൽ ഇടുക.

ഇതിലേക്ക്
മഞ്ഞൾപ്പൊടി – 1/2 tea Sp:
ഉപ്പ് – 1/2 T Sp:
നാരങ്ങാനീര് – 1 tea Sp:
ചേർത്ത് ഇളക്കുക.

മീനിൽ നന്നായിട്ട് പുരട്ടി 1/2 മണിക്കൂർ വയ്ക്കുക .

പാനിൽ
എണ്ണ. – 1/2 Cup
ചൂടാക്കി
മീൻ Fry ചെയ്യുക

Helen Soman