ആട്ടിറച്ചി പാല്‍ ഒഴിച്ച് വറ്റിച്ച് വറുത്തത് കാഞ്ഞിരപള്ളി സ്റ്റൈല്‍ – Aatirachi Paal Ozhichu Vattichu Varuthathu Kanjirapalli Style
കാഞ്ഞിരപള്ളി സൈഡില്‍ അച്ചായാന്‍
മാര്‍ക്ക് വിശേഷ അവസരങ്ങളില്‍ ഇത് പതിവാണ്
ചേരുവകള്‍
1. ആട്ടിറച്ചി -അര കിലോ
2. മുളകുപൊടി -ഒരു ടീസ്പൂണ്‍
3. മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
5. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
6. വെളുത്തുള്ളി അരിഞ്ഞത് -6 എണ്ണം
7. പെരുംജീരകം -അര ടീസ്പൂണ്‍
8. കരയാമ്പു -2 എണ്ണം
9. പട്ട -ഒരു ഇഞ്ച്
10. വിനാഗിരി -ഒരു ടീസ്പൂണ്‍
11. ഇഞ്ചി അരിഞ്ഞത് -അര ടീസ്പൂണ്‍
12. ഉപ്പ് -പാകത്തിന്
13.പാല് -2 കപ്പ്
14. ഉരുളക്കിഴങ്ങ് -2 എണ്ണം
15. വെളുത്തുള്ളി അരച്ചത് -ഒരു ടീസ്പൂണ്‍
16. എണ്ണ -2 ടീസ്പൂണ്‍
17. കടുക് -കാല്‍ ടീസ്പൂണ്‍
18. ചുവന്നുള്ളി അരിഞ്ഞത് -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
വൃത്തിയായി കഴുകിയ ഇറച്ചി വലിയ കഷണങ്ങളായി മുറിക്കുക.2 മുതല്‍ 9 വരെയുള്ള ചേരുവകള്‍ അരയ്ക്കുക.ഇറച്ചിക്കഷണങ്ങളി
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.അതില്‍ ചുവന്നുള്ളിയിട്ട് ബ്രൌണ്‍ നിറമാകും
വരെ വഴറ്റുക.ഇറച്ചി കഷണങ്ങള്‍ ഇതിലിട്ട് നല്ലതുപോലെ വരട്ടിയെടുക്കണം.ചീനച്ചട്ടി
അരപ്പ് വിട്ടു വരുമ്പോള്‍ വാങ്ങിവയ്ക്കുക