Brinjal Fry – വഴുതനങ്ങ വറുത്തത്

Brinjal Fry വഴുതനങ്ങ ചെറുതായി നേരിയതായി അരിഞ്ഞ് ഉപ്പു പുരട്ടി തലേ ദിവസം രാത്രി വയ്ക്കുക. രാവിലെ ആവുമ്പോ അതിലെ വെള്ളം പുറത്തേയ്ക്കു വന്ന് ഒന്നു ചുരുങ്ങും. പാനിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ വഴുതനങ്ങ പിഴിഞ്ഞ് എണ്ണയിൽ വഴറ്റുക.. മൊരിഞ്ഞു വരുന്നതു കാണാം.. അടച്ചു വയ്ക്കരുത്.. മൊരിവ് ഒരോരുത്തരുടേയും ഇഷ്ടത്തിന് എടുക്കാം.. നന്നായി മൊരിഞ്ഞു വരുമ്പോൾ…