ചേരുവകൾ
ഉഴുന്ന് – 2 ഗ്ലാസ്സ്
ഇഞ്ചി – 2 കക്ഷണം
പച്ചമുളക് – 4
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
വെള്ളം – 8 സ്പൂൺ
ഉണ്ടാക്കുന്ന വിധം
ഉഴുന്ന് ഗ്ലാസ്സ് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക ശേഷം കുറേശെ മിക്സിയിൽ അരച്ചെടുക്കുക ഒപ്പം ഒരു ചെറിയ കഷണം ഇഞ്ചി , മുളക്, കറിവേപ്പില എന്നിവ ചേർത്തരക്കുക. അരച്ച മാവിൽ അൽപ്പം ഉപ്പും കൊത്തിയെരിഞ്ഞ ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് മാവ് നന്നായി മിക്സ് ചെയ്യുക. 3 മുതൽ 4 മണിക്കൂർ വരെ മാവ് fermentation വേണ്ടി വെയ്ക ക്കുക.ശേഷം പാനിൽ എണ്ണ ഒഴിച്ച് കൈ വെള്ളത്തിൽ മുക്കി മാവ് വടയുടെ രൂപത്തിൽ കുഴച്ച് എണ്ണിയിൽ വറുത്തു കോരിയെടുക്കാം