Tomato Sauce തക്കാളി ഡോസ്

തക്കാളി ഡോസ് – Tomato Sauce
കുട്ടികൾക്ക് ഏറെയിഷ്ടമാണല്ലോ. അതു കൊണ്ട് തന്നെ തക്കാളി വീട്ടിലുണ്ടാക്കി ,സോസ് ഉണ്ടാക്കാൻ ശ്രമിച്ചാൽ അത്രയും സന്തോഷം
1.തക്കാളി – 1 Kg
പട്ട- 6
ഗ്രാമ്പൂ- 6
ഏലക്കാ – 6
ഇഞ്ചി – 4 Taspn
വെളുത്തുള്ളി – 4 Teasp റ
ചുവന്ന മുളക് അരി കളഞ്ഞത് – 20
2. oil – 1/2 Cup
പഞ്ചസാര – ഒരു കപ്പ് ( മധുരം കൂടുതൽ വേണമെങ്കിൽ കൂട്ടാം )
ഉപ്പ്
വിനാഗിരി – 120 നI
തയ്യാറാക്കുന്ന വിധം

1 കുക്കറിൽ 15 മിനിട്ട് വേവിക്കുക. തണുത്ത ശേഷം മസാലകൾ എടുത്ത് കളഞ്ഞ് തക്കാളിയുടെ മൂട് ചെത്തിക്കളഞ്ഞ് അരക്കുക
2. പാത്രം വെച്ച് എണ്ണ ഒഴിച്ച് അരച്ചത ചേർത്ത് വഴറ്റുക.2 ചേർക്കാം’ വിനാഗിരി അവസാനം.
സോസിന്റെ പരുവമാകുമ്പോ ഇറക്കാം.

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website