Kumbalanga Curry
(1) കുമ്പഴങ്ങ : കഷ്ണമാക്കിയെടുത്ത്
(2) പച്ചമുളഗ് : 3
(3) തേങ്ങാ
(4) മോര് /തൈരു ഉടച്ചെടുത്തദ്ധ്
(5) മുളകുപൊടി : എറിക്അനുസരിച്ച്
(6) മഞ്ഞൾപൊടി
(7) ചെറിയഉള്ളി :2
(8) ജീരകം : 1pinch
(9) വറ്റല്‍മുളക് : 2
(10) വെളിച്ചെണ്ണ
(12) കടുക്
(13) കറിവേപ്പില
(14) ഉലുവപ്പൊടി
(15) ഉപ്പു
കുമ്പഴങ്ങയും പച്ചമുളകും മഞ്ഞൾപൊടി ചേർത്തു കുറച്ച് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക ,ഉലുവാപ്പൊടിയും ചേർക്കുക ….തേങ്ങാ ,മുളകുപൊടി ,ജീരകം ,ഉള്ളി ചേർത്തു നന്നായി അരച്ചെടുത്തു വേവിച്ച കുമ്പഴങ്ങയിലേക്കു ചേർത്തുകൊടുത്തു പച്ചമണം മാറാൻ തിളപ്പിക്കുക ….ഇനി മോരോ / തൈരോ ഉടച്ചത് ചേർത്ത് തിളപ്പിക്കാതെ ചൂടാക്കി എടുത്തു അതിലേക്കു കടുകു വറ്റല്‍മുളക് ഒരു ഉള്ളിയും അറിഞ്ഞു ചേർത്തു തളിച്ചെടുക്കുക
Kumbalanga Curry Ready
