മുരിങ്ങക്കായ 2
സവാള -1
തക്കാളി -1
ഇഞ്ചി, വെളുത്തുള്ളി, -1/2tsp വീതം
മല്ലിയില ആവശ്യത്തിന്
ജീരകം 1/2ട്സപ്
കടുക് 1/2tsp
ജീരകം pdr-1/4tsp
മഞ്ഞപ്പൊടി /1/4tsp
Chillipdr -1/2tsp
കാശ്മീരിച്ചില്ലി pdr -1/2tsp
ഉപ്പ് ആവശ്യത്തിന്
വെള്ളം -1/2,കപ്പ്
Oil ആവശ്യത്തിന്
Preperation
ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം പൊട്ടിക്കുക. അതിലേക്ക് സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഇട്ട് വഴറ്റുക. തക്കാളി ചേർത്തു വഴറ്റുക നന്നായി വഴന്നു വരുമ്പോൾമഞ്ഞൾപൊടി, മുളക് പൊടി, കാശ്മീരിമുളകു പൊടി.. ചേർത്തു മൂപ്പിക്കുക. അതിലേക്ക് 1/2കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഉപ്പ് ചേർത്ത് കൊടുക്കുക.. അതിലേക്ക് മുരിങ്ങക്കായ കഷ്ണങ്ങൾ ചേർത്തു വേവിക്കുക നമ്മുടെ ഇഷ്ടത്തിനുള്ള ഗ്രേവി ആകുമ്പോൾ അതിലേക്കു കുറച്ചു മല്ലിയില, 1/4tsp ജീരകം പൊടിച്ചത് ചേർത്ത് ഉപയോഗിക്കാം
Drumstick Masala Ready