Tag mysore bonda

മൈസൂർ ബോണ്ട Mysore Bonda

മൈസൂർ ബോണ്ട Mysore Bonda എന്നു കേൾക്കാത്തവരായി ആരും ഉണ്ടാവില്ല ല്ലെ? അപ്പൊ അതൊന്നു നമുക്ക് എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാം കർണാടകയിലെ വളരെ പോപുലർ സ്നാക്ക് ആണ് മൈസൂർ ബോണ്ട Mysore Bonda. ചായക്കൊപ്പം കഴിക്കാൻ പറ്റിയ സ്നാക് ആണിത്. മൈദ-1കപ്പ്‌ പച്ച അരിപ്പൊടി -1/4 കപ്പ് ബേക്കിംഗ് സോഡാ-1/2tsp (1/3 tsp ആയാലും…