മൈസൂർ ബോണ്ട Mysore Bonda

മൈസൂർ ബോണ്ട Mysore Bonda എന്നു കേൾക്കാത്തവരായി ആരും ഉണ്ടാവില്ല ല്ലെ? അപ്പൊ അതൊന്നു നമുക്ക് എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാം

കർണാടകയിലെ വളരെ പോപുലർ സ്നാക്ക് ആണ് മൈസൂർ ബോണ്ട Mysore Bonda.

ചായക്കൊപ്പം കഴിക്കാൻ പറ്റിയ സ്നാക് ആണിത്.
മൈദ-1കപ്പ്‌
പച്ച അരിപ്പൊടി -1/4 കപ്പ്
ബേക്കിംഗ് സോഡാ-1/2tsp (1/3 tsp ആയാലും മതിട്ടോ)
തൈര്‌-1/2കപ്പ്‌
ഇഞ്ചി അരിഞ്ഞത് – 1tsp
പച്ച മുളകരിഞ്ഞത്- 2
ജീരകം – 1/2tsp
മല്ലിയില- 2tbsp
ഉപ്പു
വെള്ളം

വെള്ളം ഒഴികെ ബാക്കി
എല്ലാം കൂടി ഒരു പാത്രത്തിലാക്കി നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് വടയുടെ മാവിന്റെ consistency ആവുന്ന വരെ വെള്ളം ചേർത്ത് നന്നായ് കുഴക്കുക.വെള്ളം കൂടരുത്. വീഡിയോ കണ്ടാൽ നിങ്ങൾക്ക് ക്ലിയർ ആയി മനസ്സിലാകും..3-4minute കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക.30 മിനുറ്റ് മാവ് റെസ്റ്റ് ചെയ്യാൻ വക്കുക.അര മണിക്കൂറിന് ശേഷം മാവ് കൈ കൊണ്ട് എടുത്തു ബോണ്ടയുടെ shape ൽ ചൂടായ എണ്ണയിൽ ഇട്ട് ഗോൾഡൻ ക ളറിൽ വറുത്തു കോരുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x