ഇഞ്ചിക്കറി/പുളിയിഞ്ചി/ഇഞ്ചി പുളി – ഓണസദ്യ സ്പെഷ്യൽ
inchu-curry-puliyinji ഓണത്തിന് സദ്യ ഒരുക്കുമ്പോൾ വേറെ ഏതൊക്കെ കറി ഇല്ലെങ്കിലും ഇഞ്ചിക്കറി നിർബന്ധമായും ഉണ്ടാവുമല്ലോ. ഇഞ്ചിക്കറി 101 കറിക്ക് തുല്യം ആണെന്നാണല്ലോ പറയപ്പെടുന്നത്. ചിലയിടത്ത് ഇതിനെ പുളിയിഞ്ചി ...