ഗോതമ്പു പൊടി – 11/4 cup
ചെറുപയർ പരിപ്പ് – 1/2 cup
ജീരകം – 1tsp
ചില്ലി ഫ്ളക്സ് – 1tsp
ചാറ് മസാല – 1tsp
മഞ്ഞൾപൊടി – 1/2 tsp
കായം – 1/4 tsp
എണ്ണ
ഉപ്പു
ചെറുപയർ പരിപ്പ് കുക്കറിൽ ഇട്ടു നന്നായി വേവിച്ചെടുക്കുക
വേവിച്ച പരിപ്പിലേക്കു ഗോതമ്പു പൊടി , ആവശ്യത്തിന് ഉപ്പു, ജീരകം,ചില്ലി ഫ്ളക്സ് ,മഞ്ഞൾപൊടി,ചാറ് മസാല,കായം ഇവ എല്ലാം ഇട്ടു വെള്ളം ഒഴിയാതെ കുഴക്കണം.
എന്നിട്ടു കുറച്ചു വെള്ളം തളിച്ച് നന്നായി കുഴച്ചെടുക്കുക
കുറച്ചു എണ്ണ ഒഴിച്ച് ഒന്ന് കൂടി കുഴച്ചു മാവ് അടച്ചു വെക്കുക
കുഴച്ച മാവ് ഉരുളകൾ ആക്കി ഓരോ ഉരുളയും പരാതി എടുക്കുക എന്നിട്ടു നീളത്തിൽ സ്ട്രിപ്സ് ആക്കി മുറിക്കുക
ഓരോ സ്ട്രിപ്സ് ട്വിസ്റ്റ് ചെയ്തെടുക്കുക .
എന്നിട്ടു ഇവ ഓരോന്നു ചൂട് എണ്ണയിൽ വറത്തു കോരുക.
ചൂടറിയതിനു ശേഷം air tight ബോക്സിൽ store ചെയ്യാം