ദോശ മാവ് എപ്പോ അരച്ചാലു ഇചിരി ഭാക്കി വരു ചിലപ്പേ എടുത്തു വെക്കുമ് അതൂ ഇരുന്ന് പുളിച്ചു പൊകുപോള് എടുത്ത് കളയുമ് അമ്മയോട് ചോദിചു solution കിട്ടി simple and tasty recipe
ദോശ മാവ് : 1 cup
സവാള : 1 chopped
പച്ച മുളക് : 3 chopped
Ginger : small piece chopped
കറിവേപ്പില : 8 leaves chopped
റവ : 1 spoon
അരി പൊടി : 2 spoon (batter thick അകാൻ )
Baking Soda : 1 pinch
ഉപ്പ് : ആവശൃത്തിന്
Oil : for frying
ഇനി very simple എല്ലാ items കൂടി നന്നായി mix ചെയുക batter loose അണേൽ add more അരിപൊടി . Spoon ൽ batter എടുത്ത് oil ൽ ഇട്ടു deep fry ചെയ്തു എടുക്കാ shape ഒന്നു ഇല്ലാ നല്ല crispy and yummy ആണ്
Note: ഒരുപാട് അരിപൊടി add ചെയ്താൽ വട hard ആയി പോകുമ്
Can be served with coconut chutney , mint chutney or even good with tomato sauce
Vada with Left Over Dosa Batter Ready 🙂