ചേരുവകൾ:
തക്കാളി 3 ഉള്ളി 1 വെളുത്തുള്ളി 6 അല്ലി ഇഞ്ചി 1 ചെറിയ കഷ്ണം ചുവന്ന മുളക് 6 പച്ചരി കുതിർത്തത് 1 കപ്പ്
ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച്‌പച്ചരി ഒഴികെ യുള്ള ബാക്കി ചേരുവകൾ ചേർത്ത് വഴറ്റുക ഒരു 10 മിനിറ്റ്
ഇനി പച്ചരി ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക…എന്നിട്ട് ഒരു പാത്രത്തിലേക്കു മാറ്റുക
വഴറ്റിയ മിക്സ് തണുത്ത ശേഷം മിക്സിയിൽ ഇട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുത്ത് അരച്ചു വെച്ച പച്ചരി മാവിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക
അപ്പാടെ തന്നെ ഫ്രയിങ് പാനിലോ ദോശ ചട്ടിയിലോ ചുട്ടെടുക്കാം ….ചട്ടിയിൽ ഒഴിച്ചാൽ ദോശ യുടെ മുകളിൽ എണ്ണ സ്പ്രൈ ചെയ്തു കൊടുത്താൽ നല്ല പൊരിഞ്ഞു കിട്ടും ടേസ്റ്റ് ഉം കൂടും
Tomato Dosa Ready 🙂
കറി ഒന്നും ഇല്ലാണ്ട്ചൂടോടെ കഴിക്കാൻ തന്നെ നല്ല രുചിയാ.പിന്നെ തേങ്ങാ ചട്ടണി നല്ല combination ആണ്.