റവ വട Rava Vada

റവ വട Rava Vada

റവ ഒരു കപ്പ് (വെള്ളത്തിൽ കുതിർത്തത് )
പച്ചമുളക് അരിഞ്ഞത് -നാലെണ്ണം
സവാള അരിഞ്ഞത് – ഒന്ന്
കറിവേപ്പില, മല്ലി ഇല, ഉപ്പ്, എണ്ണ
ഇഞ്ചി – അരിഞ്ഞത് (ഒരു സ്പൂൺ)
പൊട്ട് കടല – രണ്ട് സ്പൂൺ
ഒരു പാത്രത്തിൽ കുതിർത്ത് വെച്ച റവയും ബാക്കി ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വടയുടെ ആകൃതിയിൽ ആക്കി ചൂടായ എണ്ണയിൽ ഇട്ട് കൊടുത്ത ബ്രൗൺ നിറമാകുമ്പോൾ വറത്ത് കോരുക.

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website