Rava Cake
റവ. 1കപ്പ്
മെെദ 12കപ്പ്
സൺഫ്ളോർ ഓയിൽ. 12കപ്പ്
തെെര് 12കപ്പ്
പഞ്ചസാര 12കപ്പ്
ബേക്കിംഗ്പൗഡർ. 1tsp
ബേക്കിംഗ് സോഡ. 1|2/tsp
ഏലക്ക പൊടി
പാൽ. 3|4 കപ്പ്
ടൂട്ടിഫ്രൂട്ടി
ആദ്യം തെെര് കട്ടയില്ലാതെ കലക്കുക. പിന്നീട് പൊടിച്ച പഞ്ചസാര ചേർത്ത് കലക്കുക. Oil, മെെദ റവ എന്നിവ ചേർത്ത് പതുക്കെ ഒരേ directionൽ ഇളക്കുക. പാൽ കുറച്ച് കുറച്ച് ചേർക്കുക. അൽപം ടൂട്ടിഫ്രൂട്ടി ബേക്കിംഗ്പൗഡർ, ബേക്കിംഗ്സോഡ, ഏലക്ക പൊടി ചേർത്ത് ഇളക്കിയതിന് ശേഷം അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം ബാക്കി പാൽ ചേർത്ത് ഇഡ്ലിമാവിന്റെ പരുവത്തിൽ ബാറ്റർ തയ്യാറാക്കി കുറച്ച് കൂടി ടൂട്ടിഫ്രൂട്ടി ചേർക്കുക. Cake trayൽ എണ്ണ തടവി മെെദ പൊടി dust ചെയ്ത് ബാറ്റർ ചേർത്ത് പുറമെ ഒന്ന് തട്ടി air പോക്കുക. കുക്കറിൽ 20മിനുട്ട് മീഡിയം ഫ്ളെയിമിലും 15 മിനുറ്റ് സിമ്മിലും വേവിക്കുക. കുക്കറിന്റെ വിസിലും ഗാസ്കറ്റും ആവശ്യമില്ല
