മിക്സ്ചർ Mixture

500g കടലമാവിൽ 1/2 table spoon മുളക്പൊടിയും 1 ടീസ്പൂൺ കായപൊടി , 1/2 teaspoon മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു ചപ്പാത്തിക്ക് kuzhakkunnapole kuzhakkanam. കടലമവായതുകൊണ്ട് വെള്ളം കുറച്ചു മതി. ഒരു fry pan അടുപ്പിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇടിയപ്പം ഉണ്ടാക്കുന്ന അച്ചിൽ അല്പം മാവ് എടുത്തു വെച്ച് എണ്ണയിലേക്ക് പീച്ചണം . എന്നിട്ട് ഗോൾഡൻ നിറം ആകുമ്പോൾ കോരി എടുക്കണം. അങ്ങനെ മാവ് തീരുവോളം ചെയ്യുക.
പിന്നീട് അൽപ്പം കടലമാവ് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു ദോശമാവിന്റ consistency il ആക്കി എടുത്തു അരിപ്പ തവിയിൽ കൂടി എണ്ണയിലേക്ക് ഒഴിക്കണം. അത് Fry ചെയ്തതിനു ശേഷം അൽപം നിലക്കടലയും fry ചെയ്തിട്ട് അതിൽ അൽപം മുളകുപൊടിയും ഉപ്പും ചേർതെടുത്തിട്ട് അവസാനം എല്ലാംകൂടി mix ചെയ്തെടുക്കുക അതിൽ അൽപം കറിവേപ്പില (fried) ഇടാൻ മറക്കരുതേ..

Leave a Reply

Your email address will not be published. Required fields are marked *