കുറച്ച് കടല പൊടി, അരിപ്പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, ഉപ്പ്, ഒരു നുള്ള് കായപ്പൊടി എന്നിവ എടുത്തു കുറച്ചു വെള്ളം ചേർത്ത് കട്ടി ഉള്ള മാവ് തയ്യാറാക്കി പാലക് ഇല ഈ മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.