Chakka Ada – ചക്ക അട
2 കപ്പ് അരിപ്പൊടി 1കപ്പ് തേങ്ങ 1കപ്പ് ചക്ക വരട്ടിയത് 1കപ്പ് ശർക്കര ഉരുക്കിയത് ചൂടോടുകൂടി അരിച്ചു എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ഏലക്കാപൊടിയും ചുക്കുപൊടിയും ചേർത്ത് വഴ നയിലയിൽ 2 SPOON മാവ് വെച്ചു മടക്കി സ്റ്റീമറിൽ പുഴുങ്ങി എടുക്കുക. (ഞാൻ ചക്ക വരട്ടിയതിൽ ചുക്കും ഏലക്കായും ചേർത്തിട്ടുണ്ട് )അതുകൊണ്ടു വീണ്ടും ചേർത്തില്ല