Bread Roll ബ്രെഡ് റോൾ
ഉണ്ടാകേണ്ട വിധം
ആദ്യം bread സോഫ്റ്റ് ആവാൻ വേണ്ടി ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ഇഡലി തട്ടിൽ ബ്രീഡ് വെച്ച ഒന്ന് ചൂടാക്കി എടുത്താൽ സോഫ്റ്റ് ആവും.ശേഷം ബ്രെഡിന്റെ നാല് വശവും കട്ട് ചെയ്തെടുക്കുക..
ഫില്ലിങ്സ് ഉണ്ടാകേണ്ട വിധം :
മഞ്ഞൾ,മുളക് പൊടി ,ഉപ്പു ,ഗരം മസാല എണ്ണിവ ചേർത്ത് ചിക്കൻ ഫ്രൈ ചെയ്തെടുക്കുക..ഫ്രൈ ചെയ്ത എണ്ണ അല്പം എടുത്ത് അതിൽ സവാള പച്ചമുളക് ഇഞ്ചി എണ്ണിവ വാഴ്റ്റി എടുക്കുക..അല്പം കുരുമുളകും മഞ്ഞളും ഉപ്പും ചേർക്കുക…വേണമെങ്കിൽ അല്പം ഗരം മസാലയും ആഡ് ചെയ്യാം…ശേഷം കറിവേപ്പിലയും ചിക്കൻ എല്ലു മാറ്റി ചെറുതായി പിച്ചിയ ശേഷം അതും ആഡ് ചെയ്യുക…
റോൾ ചെയ്യുന്ന വിധം
ഫില്ലിങ്സ് ബ്രെഡിൽ റോൾ ചെയ്തതിനു ശേഷം മുട്ടയിൽ soak ചെയ്തു പാൻ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് റോൾ ചെയ്ത ബ്രീഡ് ചൂടാക്കി എടുകാം
Bread Roll is Ready 🙂