Nadan Mulakitta Meen Curry

Nadan Mulakitta Meen Curry – നാടൻ മുളകിട്ട മീൻ കറി..

Nadan Mulakitta Meen Curry – നാടൻ മുളകിട്ട മീൻ കറി..

ആദ്യം ഒരു മൺചട്ടിവച്ചു ചൂടായതിനുശേഷം 2..3tble spn വെളിച്ചെണ്ണ ഒഴിച്ചുകൊടുകാം..എണ്ണ നന്നായി ചൂടായിക്കഴിഞ്ഞു 2നുള്ള് ഉലുവ/fenugreek ചേർത്ത് പൊട്ടിക്കണം..
ഇതിലേക്ക് 5..6ചുവന്നുള്ളി/shallots, 3അല്ലി വെളുത്തുള്ളി/garlic, ഒരു പച്ചമുളക് എന്നിവചേർത്തു വഴറ്റണം..
ഇതിലേക്ക്
മഞ്ഞൾപൊടി/turmeric pwdr 1/4tble spn
ഉലുവപ്പൊടി/fenugreek pwdr 1/4tea spn
കുരുമുളകുപൊടി/peper pwdr 1/2tble spn
മല്ലിപ്പൊടി/coriander pwdr 2tble spn
മുളകുപൊടി/redchilli pwdr 4tble spn
ഈ പൊടികളെല്ലാം ചേർത്ത് ചെറിയ തീയിൽ പച്ചമണം മാറുന്നതുവരെ മൂപ്പിച്ചെടുക്കണം..
അതിനുശേഷം 1&hlf കപ്പ്‌ തിളച്ചവെള്ളവും പാകത്തിന് ഉപ്പും 3..4ചെറിയ കഷ്ണം കുടംപുളിയും ചേർത്ത് ഇളക്കി യോജിപ്പികാം..ഇത് നന്നായി തിളച്ചു വരുമ്പോൾ മീൻ കഷ്ണങ്ങൾ(3medium sized fish) ചേർത്തിളക്കി അടച്ചുവച്ചു വേവിക്കാം..നന്നായി പറ്റി വരുമ്പോൾ ഇറക്കിവച്ചു വിളമ്പാവുന്നതാണ്..(Best combination for കപ്പ..ചോറ്..പുട്ട് )…

Thanku..#ashkitchen

Ash Kitchen