ചിക്കൻ ഫ്രൈ Chicken Fry

ചിക്കൻ ഫ്രൈ Chicken Fry

1 )ചിക്കൻ ബോൺലെസ്സ് -അരക്കിലോ
2 )മുളക് പൊടി -2 ടി സ്പൂൺ
കുരുമുളക് പൊടി -1 ടീ സ്പൂൺ
മഞ്ഞൾപൊടി – 1/ 2 ടീ സ്പൂൺ
ഗരം മസാല – 1 1/2 ടീ സ്പൂൺ
ഇഞ്ചി +വെളുത്തുള്ളി പേസ്റ്റ് -3 ടീ സ്പൂൺ
തൈര് /നാരങ്ങാ നീര് -2 സ്പൂൺ
ഉപ്പ്
3) ഓയിൽ

പാകം ചെയ്യുന്ന വിധം
രണ്ടാമത്തെ ചേരുവകൾ എല്ലാം കുഴച്ചു ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ വെച്ചതിനു ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക.ചിക്കൻ എണ്ണയിൽ നിന്നും എടുക്കുന്നതിനു മുൻപ് അല്പം കറിവേപ്പിലയും പച്ചമുളകും കൂടി ചേർത്ത് ഒരുമിച്ചു വറുത്തു കോരി എടുത്താൽ നല്ല കിടിലൻ സ്‌പൈസി ചിക്കൻ ഫ്രൈ കിട്ടും.

Nikhil Rajani Babu