ചപ്പാത്തി മേക്കിംഗ് ടിപ്സ് – Chappathi Making Tips
ചപ്പാത്തി നന്നായി എങ്ങനെ ഉണ്ടാക്കാം എന്ന് പലരും ചോദിച്ചു ,എന്നാൽ അതേ പറ്റി ഒരു പോസ്റ്റ് ആയിക്കളയാം എന്ന് വിചാരിച്ചു. ********************************************************** ചപ്പാത്തി മേക്കിംഗ് ടിപ്സ് – Chappathi Making Tips ————————–——————- ഒരു കപ്പ് ഗോതമ്പ് പൊടിക്ക് അരക്കപ്പ് വെള്ളം ,അതാണ് കണക്ക് , അതായത് പൊടി എത്ര എടുക്കുന്നോ അതിന്റെ നേർ പകുതി…