പഴംപൊരി – Pazhampori

നമ്മുടെ സ്വന്തം പഴംപൊരി പഴംപൊരിയുടെ റെസിപ്പി എല്ലാർക്കും അറിയാവുന്നതും ഏറ്റവും വേഗത്തിൽ ഉണ്ടാക്കാനും പറ്റുന്ന ഒരു നടൻ പലഹാരമാണ്. പഴംപൊരി ഉണ്ടാക്കാൻ ആയിട്ട് അത്യാവശ്യം പഴുത്ത രണ്ട് നേന്ത്രപ്പഴം എടുക്കുക കളഞ്ഞിട്ട് നീളത്തിൽ മുറിച്ചെടുക്കുക ഒരുപാട് പഴുത്ത പഴം ആവരുത് പഴുത്തത് ആയിരിക്കണം എന്നാലും ഓവറായിട്ട് പഴുത്ത പഴം ആണെങ്കിൽ എണ്ണ കുടിക്കും ഇനി ഒരു…