Trivandrum Style Vatta Curry

ഇന്ന് കുറച്ചു വറ്റ കിട്ടി.. Trivandrum Style Vatta Curry അപ്പോൾ തിരുവനന്തപുരം സ്റ്റൈൽ കറി വെച്ചാൽ കൊള്ളാമെന്നു തോന്നി.. അങ്ങനെ വറ്റ മുരിങ്ങക്കായ കറി ഉണ്ടാക്കി.. ആലപ്പുഴ കാരി ആയതുകൊണ്ട് വാളന്പുളിക്കുപകരം കുടംപുളിയാണ് ചേർത്തത്.. ചേരുവകൾ.. മല്ലിപൊടി -2സ്പൂൺ മുളകുപൊടി -2സ്പൂൺ മഞ്ഞപ്പൊടി -1/4 സ്പൂൺ തേങ്ങചിരകിയതു.-1/2തേങ്ങയുടേത് മുരിങ്ങക്കായ -1 പച്ചമുളക് – 4…