സ്പൈസി ഗാർലിക് മസാല ദോശ – Spicy Garlic Masala Dosa

സ്പൈസി ഗാർലിക് മസാല ദോശ – Spicy Garlic Masala Dosa നല്ല സ്പൈസി ഗാർലിക് മസാല ദോശയുമായാണ് എന്റെ വരവ് അപ്പോൾ അത് എങ്ങനെന്ന് നോക്കാം . 1.10ഗാർലിക് ക്രഷ് ചെയ്ത് അതിലേക്ക് വെളിച്ചെണ്ണ ഉപ്പു (കുറച്ചു ചേർത്താൽ മതി ദോശമാവിലും മസാലയിലും വേറെ ഇടുന്നതുകൊണ്ടു )നല്ലോണം ചോപ്ചെയ്ത മല്ലിയിലയും ചേർത്ത് മിക്സ് ചെയ്തു…