തേങ്ങ കപ്പലണ്ടി മിട്ടായി Thenga Kappalandi Mittayi

തേങ്ങ കപ്പലണ്ടി മിട്ടായി Thenga Kappalandi Mittayi എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുവാൻ പറ്റുന്ന വളരെ സ്വാദിഷ്ടമായ ഒരു മിട്ടായിയാണ് ഇന്നത്തെ എന്റെ റെസിപ്പി. അപ്പൊ നമുക്ക് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചേരുവകൾ :- കപ്പലണ്ടി……… 250 ഗ്രാം ശർക്കര……….. 250 ഗ്രാം നാളികേരം…….. 1 എണ്ണം ഏലക്ക പൊടി….1 ടീസ്പൂൺ നെയ്യ്………………. 2…