ആന്ധ്ര സ്റ്റൈൽ വഴുതനങ്ങ മസാല – Andra Style Brinjal Masala

ഇന്ന് ഒരു ആന്ധ്ര സ്റ്റൈൽ വഴുതനങ്ങ മസാല ഉണ്ടാക്കി നോക്കി. ചോറിനോടൊപ്പം ബേസ്ഡ് ആണ്വളരെ ഈസി ആയ ഈ കറി ഇങ്ങനെ ഉണ്ടാക്കാം വഴുതനങ്ങ (ചെറുത്)സവാളതക്കാളിഇഞ്ചിവെളുത്തുള്ളിപച്ചമുളക്കറിവേപ്പിലഉപ്പ്പുളിമുളക് പൊടിമല്ലി പൊടിമഞ്ഞൾ പൊടിഎണ്ണ വഴുതനങ്ങ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുകഎണ്ണയിൽ സവാള , തക്കാളി, പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി, എന്നിവ നന്നായി വഴറ്റുകഅതിൽ ആവശ്യത്തിന് മുളക് പൊടി, മല്ലി…