ചെമ്മീന്‍ പൊരിക്കാന്‍ ഒരുഗ്രന്‍ മസാലക്കൂട്ട്
ആരെയും കൊതിപ്പിക്കുന്ന എരിപൊരി രുചിയിൽ ചെമ്മീൻ പൊരിച്ചെടുക്കാന്‍ ഈ ഒരു മസാലക്കൂട്ട് പരീക്ഷിച്ചുനോക്കൂ. ചേരുവകൾ :• ചെമ്മീന്‍ – 1/2 കിലൊ• ചുവന്നുള്ളി – 5-6 എണ്ണം• ഇഞ്ചി – 2 ഇഞ്ച് വലിപ്പത്തില്‍• വെളുത്തുള്ളി – 2 (വലുത്)• തക്കാളി – 1 (ചെറുത്)• കറിവേപ്പില – 2 തണ്ട്• കാശ്മീരി മുളകുപൊടി –…