Broasted Chicken with a secret ingredient

Broasted ചിക്കൻ ഒന്ന് വ്യത്യസ്തമായി ചെയ്തു നോക്കിയാലോ.. ടേസ്റ്റ് അടിപൊളി ആണു ട്ടോ അതികം ingredients ഒന്നും വേണ്ട… അപ്പോൾ നോക്കാം… ചിക്കൻ -1 kg for marination—————soyasauce-2 tbsptomatoketchup-2 tbspginger garlic -2 tsppepper powder -1 tsplemon juice -1 കുറച്ചു വലിയ പീസ് ആയി കട്ട് ചെയ്ത ചിക്കനിൽ മേലെ പറഞ്ഞ…