Lemon Pepper Chicken – ലെമൺ പെപ്പർ ചിക്കൻ

ലെമൺ പെപ്പർ ചിക്കൻ ചിക്കൻ ബോൺലെസ് 250 gm ജിൻജർ ഗാർലിക് പേസ്റ്റ് 1/ 2 സ്പൂൺ തൈര് ഓപ്ഷണൽ കുരുമുളക് പൊടി ആവശ്യത്തിന് നാരങ്ങാ വലുത് 1 സവാള 1 വളരെ എളുപ്പം തയാറാക്കാൻ പറ്റിയ ഒരു സൈഡ് ഡിഷ് ആണിത് , ചപ്പാത്തിയുടെ കൂടൊക്കെ കഴിക്കാൻ വളരെ നല്ലതാണ് . ഉണ്ടാക്കുന്ന വീഡിയോ…