Cabbage Bhajji – ക്യാബേജ് ബജി
ചേരുവകൾ
ക്യാബേജ്- ചെറുത് (പകുതി)
കടലപ്പൊടി – 1 കപ്പ്
പച്ചമുളക് – 3 എണ്ണം
സവാള – 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി – I ചെറിയ കഷ്ണം
മഞ്ഞൾപ്പൊടി – 1 14 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മസാലപ്പൊടി – Iടീസ്പൂൺ
കുരുമുളകുപൊടി – 1 | 2 ടീസ്പൂൺ കായപ്പൊടി – 1 | 4 ടീസ്പൂൺ
ഉപ്പ്
എണ്ണ
ഉണ്ടാക്കുന്ന വിധം
കാ ബേജ് ചെറുതായി അരിഞ്ഞെടുക്കുക.അതിലേക്ക് കടലപ്പൊടിയും പച്ചമുളകും സവാളയും ഇഞ്ചിയും ചേർക്കുക.ഇതിലേയ്ക്ക് പൊടികളെല്ലാം ചേർക്കുക. ഉപ്പും വെള്ളവും ചേർത്ത് കുഴയ്ക്കു ക.എണ്ണ ചൂടായിക്കഴിയുമ്പോൾ വറുത്തെടുക്കുക .സോസു ചേർത്ത് ചൂടോടെ കഴിക്കാം