Dates Puttu
വ്യത്യസ്തം ആയ ഒരു പുട്ടു
ഹെൽത്തി ഈറ്റിംഗ് ആയി ഓരോ പരീക്ഷണം നടത്തി വിജയിച്ചതാണ്.
നാച്ചുറൽ മധുരം ഉപയോഗിക്കാൻ,വേറെ വേറെ ധാന്യങ്ങൾ എന്നും ഉള്ള ആഹാരത്തിൽ പെടുത്താൻ ഒരു ശ്രമം.
പുട്ടുപൊടിയും ബാജ്റ പൊടിയും 1:8 റേഷിയോയിൽ കുതിർത്തത് തേങ്ങയും ചെറുതായി അരിഞ്ഞ ഡേറ്റ്സ് /dates (ഈന്തപഴം)ചേർത്ത് ഉണ്ടാക്കി.
ഇത് കഴിക്കാൻ പഞ്ചസാരയോ പഴമോ വേണ്ടി വന്നില്ല.ബാജ്റപൊടി ചേർന്നത് ആയതുകൊണ്ട് ലോ g i ആയി കിട്ടി.
റൈസിൻസ് ആപ്രികോട്സ് ഇങ്ങനെ ഉള്ള ഏതു സോഫ്റ്റ് ഡ്രൈ ഫ്രൂട്സും ഉപയോഗിക്കാം.ഞാൻ medjool dates ആണ് ഉപയോഗിച്ചത്.പെട്ടെന്ന് അലുത്തു കിട്ടും.
ഒരു പന്നിക്കുട്ടനെ (wooden)പ്ലെയിറ്റിന്റെ അടുത്ത് വെച്ചിരിക്കുന്നത് ഞാൻ ഇങ്ങനെ ആർത്തിയോടെ കണ്ണും അടച്ചു വാരി തിന്ന കാര്യം പറയാൻ അല്ല മനസു കൊണ്ട് കാണാൻ വേണ്ടി ആണ്