1 cup പച്ചരി അര മണിക്കൂർ കുതിർത്തു പൊടിച്ചു വയ്ക്കുക .. ഇതിലേക്കു മുക്കാൽ cup മൈദ , കുറച്ചു ഏലക്ക പൊടി , 1spn എള്ള് , ഒരു നുള്ളു baking powder ,കുറച്ചു ghee , തേങ്ങാ കൊത്തു എന്നിവ mix ചെയ്തു വയ്ക്കുക .. ഇതിലേക്ക് 1 cup വെല്ലം (black jaggery is very tasty.. but for me is very difficult to get them in mumbai) കുറച്ചു വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക .. ഇതു ചൂടോടെ rice മിക്സിലേക്കു ചെർത്തു വയ്ക്കുക.. 2 മണിക്കൂറിനു ശേഷം ചുട്ടെടുക്കുക
neiyappam ready