Mango Pickle
മാങ്ങാ അരിഞ്ഞു ഉപ്പും ചേർത്തു വെയിലത്തു വക്കുക.
രണ്ടുദിവസം കഴിഞ്ഞു അതിൽ മുളക്പൊടി,കായപ്പൊടി,ഉലുവാപൊടി,ഇവച്ചേർത്തു mix ചെയ്തുവക്കുക. ചീനച്ചട്ടിയിൽ നല്ലെണ്ണ.കടുക്.വറ്റൽമുളക്.കറിവേപ്പില.ഇവച്ചേർത്ത്കടുവറുക്കുക. അതിൽ മാങ്ങമിശ്രിതം ചേർത്തു ആവശ്യത്തിനു ഉപ്പും കായപ്പൊടി അൽപ്പം ഉലുവപ്പൊടിയും ചേർത്തു വക്കുക.
കടുക് വറുത്ത ഉടനെ തീ അണക്കണം