Brinjal Curry with Curd
വഴുതനങ്ങ – 1 ( ഞാൻ വട്ടത്തിലുള്ള 1വലുത് ആണ് എടുത്തത്)
പച്ചമുളക് – 7എണം
മഞ്ഞൾ പൊടി – 1 റ്റേ ബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
തേങ്ങ – അര മുറി (അരച്ച് പാൽ എടുത്തത് (1 glass)
തൈര് – 1 കപ്പ്
ഉണ്ടാക്കുന്ന വിധം
വഴുതനങ്ങ നീളത്തിൽ അരിഞ്ഞത്, പച്ചമുളക് 2 ആയി കിറിയത്, മഞ്ഞപ്പൊടി ,ഉപ്പ്, എല്ലാം കുടി ചേർത്ത് വേവിക്കുക.വെള്ളം മുക്കാലും വറ്റിക്കുക
തൈരും തേങ്ങാ പാലുംഒന്നിച്ച് മിക്സിയിൽ അടിച്ചു വെന്ത വഴുതനങ്ങ യിലേക്കു ചേർത്തു തിളക്കുന്നതിന് മുമ്പ് ഓഫ് ചെയ്യുക.
ഒരു പാനിൽ ഓയിൽ ഒഴിച്ച് ഉലുവ ,കടുക്, ചുമന്നള്ളി , കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിൽ ചേർക്കുക.