Chicken Biriyani ചിക്കൻ ബിരിയാണി
ബിരിയാണി അരി – 4 glass
Bay leaf – 3
കറുവപ്പട്ട – 3
ഗ്രാമ്പു – 5
ഏലക്ക – 5
നെയ്യ് – 6 Sp:
വെള്ളം – 8 glass
ഉപ്പ് – 1 Sp:
അണ്ടിപ്പരിപ്പ്, മുന്തിരി
chicken – I K
സവാള – 4
തക്കാളി – 2
പച്ചമുളക് _5
ഇഞ്ചി, വെളുത്തുള്ളി paste – 3 Sp:
മുളകുപൊടി – 1 1/2 ടp:
മഞ്ഞൾ പൊടി – 1/2 ടp:
ഗരം മസാല – 1/2 Sp:
പെരുംജീരകപ്പൊടി – 1/2 Sp:
തൈര് – 3 Sp:
മല്ലിയില – 1/2 Cup
പുതിനയില – 1/2 Cup
ഉപ്പ് – 1 Sp:
നാരങ്ങാനീര് – 1Sp:
ചിക്കൻ കഴുകി വെള്ളം ഇല്ലാതെ എടുക്കുക. ഇതിൽ സവാള ഒഴികെ മറ്റെല്ലാ ing: ഉം ചേർത്ത് ഇളക്കി 1 hr വയ്ക്കുക.
അതിനു ശേഷം കുക്കറിൽ ഇട്ട് വേവിച്ച് വെള്ളം വറ്റിച്ച് വയ്ക്കുക .
അരി കഴുകി, വെളളത്തിൽ 1/2 മണിക്കൂർ ഇട്ട് വയ്ക്കുക. അതിന് ശേഷം വെള്ളം നന്നായിട്ട് ഊറ്റി കളയുക .
8 glass വെള്ളo തിളപ്പിക്കുക.
ഒരു ഉരുളിയിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ് ,മുന്തിരി ,സവാള വറുത്ത് മാറ്റി വയ്ക്കുക .
ബാക്കി നെയ്യിൽ Bay Leaf ,ഏലക്ക ,പട്ട ,ഗ്രാമ്പു ,അരി എന്നിവ വറുക്കുക .ഇതിലേക്ക് തിളപ്പിച്ച വെള്ളം, ഉപ്പ് ചേർത്ത് Low FIame .ൽ വേവിക്കുക.
നാരങ്ങാനീരും ചേർക്കുക.
അരി വെന്തു കഴിഞ്ഞ് Chicken ചേർത്ത് ഇളക്കി, സവാള ,അണ്ടിപ്പരിപ്പ് ,മുന്തിരി വറുത്തു വച്ചതും ചേർത്തിളക്കുക.
കുറച്ച് മല്ലിയില, പുതിനയിലയും ഇടുക.
ഒരു ദോശ കല്ല് Flame ന് മുകളിൽച്ച് വച്ച് ബിരിയാണി അതിന്റെ മുകളിൽ 15-20 മിനിറ്റ് അടച്ചു വയ്ക്കുക